ഹൈക്കോടതി സന്ദർശിച്ച് ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

 


കൂറ്റനാട് : ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എസ് എസ് വിഭാഗം വിദ്യാർത്ഥികൾ കേരള ഹൈക്കോടതി സന്ദർശിച്ചു.

അഭിഭാഷക ജോലിയിൽ താൽപര്യമുള്ള 30 പേരുമായാണ് കോടതിയിലും , വക്കീൽ ഓഫീസുകളിലും പോയത്. ഹൈക്കോടതി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ , ജില്ലാ ജഡ്ജി ജസ്റ്റിസ് അനിൽ കെ ഭാസ്കർ എന്നിവരുമായി വിദ്യാർത്ഥികൾ സംവദിച്ചു. 

എപ്പിത്തീമിയ (അഭിലാഷം)പദ്ധതിയുടെ ഭാഗമായാണ് ഹൈക്കോടതി സന്ദർശനം.


Below Post Ad