കുറ്റിപ്പുറം മിനിപമ്പ നമ്പ്രകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മദിരശ്ശേരി മങ്കാട് വീട്ടിൽ 20 വയസുള്ള വിവേക് ആണ് മരിച്ചത്.
ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു