കുമരനല്ലൂർ :കാളപൂട്ട് പ്രേമികളുടെ വാട്ട്സാപ്പ് കൂട്ടായ്മ പെരുമണ്ണയിൽ സംഘടിപ്പിച്ച ഓൾ കേരള കാളപൂട്ട് മൽസരത്തിൽ കപ്പൂർ കെപിഎം ബ്രദേഴ്സ് ഒന്നാം സ്ഥാനത്തിന് അർഹരായി കപ്പ് നേടി .
58 ജോഡി ഉരുകൾ മൻസരത്തിൽ പങ്കടുത്തു. സി കെ പ്രദേഴ്സ് പുളങ്കര രണ്ടും സിയാട്ടിൽ അലി ചെറുകോട് മൂന്നാം സ്ഥാനവും നേടി. കെ പി എം ബ്രദേഴ്സിലെ തന്നെ രണ്ടാം ജോഡി അഞ്ചാം സ്ഥാനവും നേടി.