കൂറ്റനാട് :കുമരനല്ലൂർ തൃത്താല സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ കോടനാട് പരേതനായ തട്ടത്താഴത്ത് സെയ്താലി മകൻ അഷറഫ് (55) അന്തരിച്ചു
തൃത്താല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ വി. മരക്കാരുടെ മകൾ സഖി. മക്കൾ:അഖില, അഫ്റ , അഷ്റ,മാതാവ് :ആയിശ .സഹോദരങ്ങൾ:ശബീർ ,ശഫീക്ക്.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കോടനാട് തിരുത്തുമ്മൽ മഹല്ല് ഖബർസ്ഥാനിൽ