കുറ്റിപ്പുറം : ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ഒഴുക്കിൽ പെട്ട് കാണാതായി.മിനി പമ്പ മധുരശേരിയിലാണ് സംഭവം.
തവനൂർ മദിരശ്ശേരി സ്വദേശി എന്നാണ് വിവരം. ഫയർഫോഴ്സും, പോലീസും,സന്നദ്ധ പ്രവർത്തകരും,നാട്ടുകാരും തിരച്ചിൽ തുടരുന്നു