താനൂർ : സ്ത്രീകളുടെയും കുട്ടികളുടൈയും കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന യുവാവ് അറസ്റ്റില്‍. താനൂര്‍ പരിയാപുരം സ്വദേശി അബ്ദുല്‍ ഖാദറിനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.