സ്കൂളിനൊരു ഭരണഘടന; കവി രാമകൃഷ്ണൻ കുമരനല്ലൂർ പ്രകാശനം ചെയ്തു

 


നവംബർ 26 ഭരണഘടനയുടെ ഭാഗമായി AMLPS കൊഴിക്കര സ്കൂളിൽ സ്കൂളിനൊരു ഭരണഘടന കുട്ടികൾ നിർമ്മിച്ചു. കവിയും ബാല്യസാഹിത്യകാരനുമായ രാമകൃഷ്ണൻ കുമരനല്ലൂർ പ്രകാശനം ചെയ്തു



Below Post Ad