കപ്പൂർ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ എം. പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു

 


കപ്പൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ മുസ്ലിംലീഗ് ദേശീയ വൈസ്പ്രസിഡൻ്റ് എം. പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. നാസർ കപ്പൂർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രഖ്യാപനം കെ പി സി സി ഉപാധ്യക്ഷർ വി.ടി.ബൽറാം നിർവ്വഹിച്ചു. 

മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി ഇ എ സലാം, കെ പി സി സി നിർവ്വാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, സി.എച്ച് ഷൗഖത്തലി, സി.എം. അലി, പത്തിൽ മൊയ്തുണ്ണി,ടി.അസീസ്, പി.രാജീവ്, അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര, സി.എം. അബ്ദുൽ കാതർ .അഡ്വ. സുബ്രമണ്യൻ, സി.കെ. കുഞ്ഞഹമ്മദ്, പിനൗഫൽ 'എം. അൻഷാഫ് തുടങ്ങിയവർ പ്രസംഗിച്ചു

സ്ഥാനാർഥി പ്രഖ്യാപനം കെ പി സി സി ഉപാധ്യക്ഷർ വി.ടി.ബൽറാം നിർവ്വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി ഇ എ സലാം, കെ പി സി സി നിർവ്വാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, സി.എച്ച് ഷൗഖത്തലി, സി.എം. അലി, പത്തിൽ മൊയ്തുണ്ണി,ടി.അസീസ്, പി.രാജീവ്, അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര, സി.എം. അബ്ദുൽ കാതർ .അഡ്വ. സുബ്രമണ്യൻ, സി.കെ. കുഞ്ഞഹമ്മദ്, പിനൗഫൽ 'എം. അൻഷാഫ് തുടങ്ങിയവർ പ്രസംഗിച്ചു.



Tags

Below Post Ad