തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. പിന്നീട് വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ്: ഡിസംബര്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ
ഡിസംബർ 01, 2025
