ആനക്കര ഉമ്മത്തൂർ ഒന്നാം വാർഡിൽ BJP - NDA സ്ഥാനാർത്ഥിയായി എൻ പ്രശാന്ത് ജനവിധി തേടുന്നു.

 


ആനക്കര : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഉമ്മത്തൂർ ഒന്നാം വാർഡിൽ നിന്നും B J P -N D A സ്ഥാനാർത്ഥിയായി എൻ പ്രശാന്ത് ജനവിധി തേടുന്നു.

BJ P-N D A സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ രാഷ്ട്രീയ വേർതിരിവില്ലാതെ അർഹതപ്പെട്ട കരങ്ങളിലേക്ക് എത്തിച്ചു കൊടുക്കുമെന്ന് സ്ഥാനാർത്ഥി എൻ പ്രശാന്ത് വോട്ടർമാർക്ക് ഉറപ്പു നൽകുന്നു

കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവരെയും ചേർത്തുനിർത്തി നാടിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യത്തിലേക്ക് മുന്നോട്ടു  പോകാനാകുമെന്നും അതിനായി താമര ചിഹ്നത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും എൻ പ്രശാന്ത് അഭ്യർത്ഥിച്ചു




Below Post Ad