സ്കുളിനു മുന്നിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം; അധ്യാപികക്ക് ദാരുണാന്ത്യം

 


കൊളത്തൂർ : സ്കുളിനു മുന്നിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം; അധ്യാപികക്ക് ദാരുണാന്ത്യം

കുരുവമ്പലം സ്കുളിനു മുന്നിൽ സ്കൂട്ടിയും ടിപ്പറും ഇടിച്ച്  കൊളത്തൂർ സ്കൂളിലെ അറബിക്‌ ടീച്ചർ മണ്ണേങ്ങൽ ഇളയേടത്ത്‌ നഫീസ ടീച്ചർ (56) ആണ് മരണപ്പെട്ടത്

ഭർത്താവ്‌ മുഹമ്മദ്‌ ഹനീഫ മക്കൾ : ഹഫീഫ്‌ (അധ്യാപകൻ) അസ്‌ലം


 

Below Post Ad