സരസ് മേളയിൽ ഇന്ന്
( ജനുവരി 6)
11.00 AM ഓപ്പൺ ഫോറം-
പോസിറ്റീവ് മെൻ്റൽ ഹെൽത്ത് -
ഡോ. ദയ പാസ്ക്കൽ, ഡോ. റഹീമുദ്ദീൻ.
2:00 PM-
പെൺ പെരുമ- കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ.
4:00 PM- മൽഹാർ - ഗസൽ ഗായകൻ പ്രിയദർശൻ നിനവ് പാടുന്നു.
5:00 PM-
മേജർ സെറ്റ് കഥകളി - കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ.
5:30 PM-
സാംസ്കാരിക സമ്മേളനം , ആദരസന്ധ്യ. ഉദ്ഘാടനം - മന്ത്രി ആർ. ബിന്ദു.
7:00 PM- മോഹിനിയാട്ടം - ഡോ.
ആർ.എൽ.വി. രാമകൃഷ്ണനും സംഘവും
7:30 PM
ഗംഗാ തരംഗം - ഗംഗാ ശശിധരൻ്റെ വയലിൽ ഫ്യൂഷൻ.
