ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി തൃത്താല അസംബ്ലി മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം വ്യാഴാഴ്ച (01-01-2026) ഉച്ചയ്ക്ക് 3 മണിക്ക് സരസ് മേളയുടെ ഫുഡ് കോർട്ടിൽ ചേരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന പരിപാടി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
