പുത്തനത്താണി : വളാഞ്ചേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പ്രോജക്ട് വർക്കിനായി യാത്ര ചെയ്തിരുന്ന മജ്ലിസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവ കാർ പുത്തനത്താണി ചുങ്കത്ത് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു അപകടം.
കാറിലുണ്ടായിരുന്ന അഞ്ചു വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.
