ആർട്ടിസ്റ്റ് അറുമുഖൻ മലമക്കാവ് അന്തരിച്ചു

 


എടപ്പാൾ : ആർട്ടിസ്റ്റ് അറുമുഖൻ മലമൽക്കാവ് അന്തരിച്ചു.എടപ്പാളിലെ പഴയ കാല അനഘ ആർട്ട് ഗാലറി ഉടമയും പരസ്യകലാ സമിതി മുൻ സ്റ്റേറ്റ് കമ്മിറ്റി അംഗവുമായിരുന്നു. മലമൽക്കാവ് സ്വദേശിയായ അറുമുഖൻ

അസുഖ ബാധിതനായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.സംസ്ക്കാര ചടങ്ങുകൾ ഇന്ന് 19.03 .26 വ്യാഴാഴ്ച ഉച്ചക്ക്.

ചോലയിൽ സുബ്രഹ്മണ്യൻ (മുൻ കനറാ ബാങ്ക് ഉദ്യോഗസ്ഥൻ), ശാന്ത (CPI), വിജയൻ, ഷണ്മുഖൻ എന്നിവരുടെ സഹോദരി ഭർത്താവ് കൂടിയാണ്.


Below Post Ad