ഞാങ്ങാട്ടിരി തെക്കുംകര മുഹമ്മദ് ഹനീഫ നിര്യാതനായി

 


ഞാങ്ങാട്ടിരി തെക്കുംകര പരേതനായ യൂസഫ് ഹാജി മകൻ മുഹമ്മദ് ഹനീഫ (57) മരണപ്പെട്ടു.മാട്ടായ യെസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡയറക്ടറാണ്.

മാതാവ്: ആസ്യ.ഭാര്യ: സ്വാബിറ.മക്കൾ :മുഹമ്മദ് യാസർ,മുഹമ്മദ് മിഹ് റാജ്,നഫീസത്തുൽ മിസ്'രിയ,യൂസഫ് അലി.

സഹോദരങ്ങൾ: അഷറഫ് അലി, അബൂബക്കർ സിദ്ദീഖ്, അബ്ബാസ്, ഹക്കീം ബുഖാരി.

ഖബറടക്കം ഇന്ന് (വ്യാഴം) 4.30ന് ഞാങ്ങാട്ടിരി ബദ് രിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Below Post Ad