കപ്പൂർ ഗ്രാമ പഞ്ചായത്ത്​ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

 


കപ്പൂർ ഗ്രാമ പഞ്ചായത്ത്​  മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം കുമരനെല്ലൂർ സെന്ററിൽ വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന അക്ബർ, മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷ്, വൈസ് പ്രസിഡൻ്റ് പി.രാജീവ്, അലി കുമരനല്ലൂർ, കെ.നൂറുൽഅമീൻ, വി.പി. ഫാതിമ , ഷരീഫ് അന്നിക്കര, ശ്രീജിത്ത്, സി എം അലി പി. മൊയ്തുണ്ണി, കെ.കെ. അബ്ദുൽ കാതർ ഹാജി, കെ ഷിഹാബ് , ടി .നസീമ,പി.കെ. റഹീന , ഹെൽത്ത് ഇൻസ്പക്ടർ വി പ്രശാന്ത്, പഞ്ചായത് ജൂനിയർ സൂപ്രണ്ട് ഷീജ, തുടങ്ങിയവർ പ്രസംഗിച്ചു.



Below Post Ad