കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 



തൃശ്ശൂർ :  തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വാടാനപ്പള്ളി കമല നെഹ്റു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നാദിർഷ കടൽ കുളിക്കാൻ ഇറങ്ങിയത്. തളിക്കുളം സ്നേഹതീരം ബീച്ചിൽ നിന്നും പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

Tags

Below Post Ad