കുന്നംകുളത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കുന്നംകുളം കാട്ടകാമ്പാലിൽ  യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 
എരുമപ്പെട്ടി ഉമിക്കുന്ന് സ്വദേശിനി പണിക്കത്ത് പറമ്പിൽ വീട്ടിൽ പ്രസീദ( 39 ) ആണ്  മരിച്ചത്

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. 

ഷാജിയാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. കുന്നംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു


Below Post Ad