വടക്കേക്കാട് സ്വദേശി അജ്മാനിൽ അന്തരിച്ചു

 



വടക്കേക്കാട് : മണികണ്ടേശ്വരം കിഴക്കേ റോഡിൽ ചെട്ടിയാടയിൽ ഷരീഫിൻ്റെ മകൻ ഫഹീം (20) അജ്മാനിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചു.

രണ്ടു മാസം മുമ്പാണ് ഫഹീം അജ്മാനിലേക്കു പോയത്. മാതാവ്: മിന്നത്ത്. സഹോദരി: ഷംന . നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.



Below Post Ad