ഞാങ്ങാട്ടിരി സ്വദേശി ചെന്നൈയിൽ മരണപ്പെട്ടു

 



തൃത്താല: ഞാങ്ങാട്ടിരി മാട്ടായ മസ്ജിദ് റമീസിന് സമീപം താമസിക്കുന്ന കൂരിയാറ്റ സുലൈമാൻ മകൻ റഷീദ് (35) ചെന്നൈയിൽ മരണപ്പെട്ടു.

മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും. തുടർന്ന് മാട്ടായ ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

മാതാവ്: തിത്തുമ്മ.സഹോദരങ്ങൾ : മുസ്തഫ, ഹംസ, സിദ്ധീഖ്, നഫീസ, സുബൈദ, റസിയ.




Below Post Ad