കുറ്റിപ്പുറം: ദേശീയ പാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്ത് വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.
കുറ്റിപ്പുറം കഴുത്തല്ലൂരിലെ തടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സധു എന്ന സതീഷ് ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്.
