കൊപ്പം സ്വദേശി അജ്മാനിൽ മരണപ്പെട്ടു

 



കൊപ്പം: കൊപ്പം സ്വദേശി അജ്മാനിൽ മരണപ്പെട്ടു.കൊപ്പം പുതിയ റോഡ് മൈലാടി പാറയിൽ താമസിക്കുന്ന വാണിയം പീടികയിൽ മുസ്തഫ മകൻ അനസ് (23) ആണ് ഹൃദയാഘാതം മൂലം അജ്മാനിൽ മരണപ്പെട്ടത്


Below Post Ad