പി.കെ.ഹരിനാരായണൻ മാസ്റ്റർക്ക് 2026-ലെ ഗുരുശ്രേഷ്ഠ അവാർഡ്. Knews.


 കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹകസമിതിയംഗം പി.കെ. ഹരിനാരായണൻ മാസ്റ്റർ 2026-ലെ ഗുരുശ്രേഷ്ഠ അവാർഡിന് അർഹനായി. 29 വർഷത്തെ അധ്യാപന രംഗത്തെ മികച്ച സേവനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം.

അവാർഡീ ടീച്ചേഴ്സ് ഫെഡറേഷനാന്ന് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പുരസ്കാരം അധ്യാപക സമൂഹത്തിനും വിദ്യാർത്ഥികൾക്കും നൽകുന്ന സംഭാവനകൾ മുൻനിർത്തിയാണ് നൽകുന്നത്. പി.കെ. ഹരിനാരായണൻ മാസ്റ്ററുടെ ഈ നേട്ടം അധ്യാപക സമൂഹത്തിനുള്ള അംഗീകാരമാണ്. വിദ്യാലയത്തിലെ ഭൗതീക,അക്കാദമിക രംഗങ്ങളിൽ ഉണ്ടാക്കിയെടുത്ത മികവുകളും അവാർഡ് കമ്മറ്റിയുടെ പരിഗണനാ വിഷമായിരുന്നു.പുരസ്കാര ജേതാവിനെ സ്കൂൾ പി.ടി.എയും നാട്ടുകാരും അഭിനന്ദിച്ചു.

 ഭാര്യ:വൃന്ദ പി.സി ഇട്ടോണം സ്ക്കൂൾ അധ്യാപികയാണ്. 

മക്കൾ:പി. എച്ച് യദുരാഘ് വിദ്യാർത്ഥി .അഡ്വ.പി.എച്ച്.നന്ദരാഘ്

Below Post Ad