റാങ്ക് ജേതാവിനെ അനുമോദിച്ചു.

 

കുസാറ്റ് സർവ്വകലാശാലയുടെ എം.എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത്
ജിയോസ്പേഷ്യൽ അനലൈറ്റിസ് എന്ന വിഷയത്തിൽ ഒന്നാംറാങ്ക് നേടിയ   വി.എ.അനിൽ പ്രസാദിനെ തൃത്താല
ഞാങ്ങാട്ടിരി വീട്ടിൽചെന്ന് പി.പി സുമോദ് എം.എൽ.എ അനുമോദിച്ചുഞങ്ങാട്ടിരി മാട്ടായ സ്വദേശി വി. അനിരുദ്ധൻ്റെയും ആമയൂർ AUP സ്കൂളിലെ ടീച്ചറായ പ്രീതയുടെയും മകനാണ് അനിൽ പ്രസാദ്. 

Tags

Below Post Ad