തൃത്താല മേഖലയിൽ രണ്ട് കേന്ദ്രങ്ങളില്‍ നാളെ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

തൃത്താല മേഖലയിൽ നാളെ (നവംബർ 21) രണ്ട്  കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും.രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ:

1 തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം (രാവിലെ 9:30 മുതൽ രാവിലെ 1:00 വരെ)

2 നാഗലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)


Tags

Below Post Ad