മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ചെയ്തു

 



തൃത്താല ബ്ലോക്ക് പഞ്ചായത്ത് എസ് സി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന നിർവഹിച്ചു.വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നതിൻ്റെ ഭാഗമായിമുപ്പത്തിരണ്ടര ലക്ഷം രൂപയാണ് മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് മാത്രമായി ഈ വർഷം ബ്ലോക്ക് പഞ്ചായത്ത് മാറ്റി വച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു 

Tags

Below Post Ad