രാജ്യത്ത് നടപ്പാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതിൽ എസ് ഡി പി ഐ തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെന്ററിൽ ആഹ്ലാദ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ,മുജീബ്, മുഹമ്മതുണ്ണി, നാഫിഹ്, ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.