സേവനത്തിന് അംഗീകാരം;അംഗനവാടി ഹെൽപ്പറെ ആദരിച്ചു


 പതിമൂന്ന് വർഷത്തെ സേവനത്തിനു ശേഷം  സ്ഥലം മാറ്റമായി പോകുന്ന പരുതൂർ പഞ്ചായത്തിലെ 87 നമ്പർ അംഗനവാടി ഹെൽപ്പർ വിജയലക്ഷ്മി ടീച്ചർക്ക് നാട്ടുകാർ യാത്രയയപ്പ് നൽകി.ആത്മാർത്ഥ സേവനത്തിനുള്ള അംഗീകാരമായി പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എപിഎം  സക്കറിയ  മൊമെന്റോ നൽകി ആദരിച്ചു.

Tags

Below Post Ad