ആനക്കര ഗ്രാമപഞ്ചായത്ത് അറിയിപ്പ്

 ആനക്കര ഗ്രാമപ്പഞ്ചായത്ത് പരിധിയിൽവരുന്ന രാഷ്ട്രീയപ്പാർട്ടികൾ, മറ്റ് സംഘടനകൾ എന്നിവർ സ്ഥാപിച്ച ബോർഡുകൾ, കൊടിമരങ്ങൾ, തോരണങ്ങൾ, കാഴ്ച മറയ്‌ക്കുന്ന മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ ബന്ധപ്പെട്ടവർ അടിയന്തരമായി നീക്കം ചെയ്യണ്ടേതാണെന്ന് സെക്രട്ടറി അറിയിച്ചു.



Tags

Below Post Ad