മെഡൽ നേട്ടത്തിനോടൊപ്പം ഭോപ്പാലിൽ വച്ച് നടക്കുന്ന നാഷണൽ മീറ്റിലേക്ക് ഐശ്വര്യ പുരുഷോത്തമൻ തെരഞ്ഞെടുക്കപ്പെട്ടു.മലമക്കാവ് ചിറയിൽ പതിയാരുപറമ്പിൽ പുരുഷോത്തമന്റെ മകളാണ് ഐശ്വര്യ.
90 കിലോക്ക് താഴെയുള വിഭാഗത്തിലാണ് റഹീസ് റഹ്മാൻ വെങ്കല മെഡൽ നേടിയത് .കൂടല്ലൂർ പള്ളിമഞ്ഞായലിൽ അബ്ദുറഹ്മാൻ സക്കീന ദമ്പതികളുടെ മകനാണ് റഹീസ്.കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ വിഷു ചാമ്പ്യൻഷിപ്പിലും റമീസ് വെങ്കലം നേടിയിരുന്നു.