ഇ -ഹെൽത്ത്‌ പദ്ധതിയുടെ ഉത്ഘാടനം പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു.

പരുതൂർ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ഇ ഹെൽത്ത് പദ്ധതിയുടെ ഉൽഘാടനം സ്പീക്കർ എം.ബി. രാജേഷ്  നിർവ്വഹിച്ചു.

പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന പതിനൊന്നെണ്ണത്തിൽ നാലെണ്ണം തൃത്താല നിയോജകമണ്ഡലത്തിലാണ്.

 പള്ളിപ്പുറത്തിന് പുറമേ കുമ്പിടി, പട്ടിത്തറ, കപ്പൂർ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഈ പദ്ധതി നടപ്പിലാക്കും.

പരുതൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സക്കറിയക്ക് ഇ ഹെൽത്ത് കാർഡ് നൽകി സ്പീക്കർ എം ബി രാജേഷ് പദ്ധതിക്ക് തുടക്കം കുറിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് Apm സക്കരിയ അദ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത വിനോദ് .കമ്മുക്കുട്ടി എടത്തോൾ ,ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി മെയ്മാൻമാരായ PTM ഫിറോസ് .ഷൈമ ഉണ്ണികൃഷ്ണൻ .വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ MP ഹസ്സൻ മെമ്പെർ ശാന്തകുമാരി ടീച്ചർ മെഡിക്കൽ ഓഫിസർ ജാനിഷ് ,രാമദാസ് പരുതൂർ .TKചേക്കുട്ടി. ചെല്ലുക്കുട്ടി PTഷംസു.തുടങ്ങിയവർ പങ്കെടുത്തു

Tags

Below Post Ad