പരുതൂർ ഗ്രാമപഞ്ചായത്ത് സൗജന്യ തൊഴിൽ പരിശീലന പരിപാടി നടത്തുന്നു. അപേക്ഷ ഫോമുകൾക്ക് വാർഡ് മെമ്പർമാരുമായോ പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടുക.
സൗജന്യ പരിശീലന കോഴ്‌സുകൾ...
1. സെൽഫ് എംബ്ലോയ്ഡ് ടെയ്‌ലർ
2. സ്വീയിങ് മെഷീൻ ഓപ്പറേറ്റർ
3. വെൽഡിങ് അസിസ്റ്റന്റ്
4. അസിസ്റ്റന്റ് ബ്യുട്ടി തെറാപ്പിസ്റ്റ്
5. ചൈൽഡ് കെയർ ടേക്കർ
6. എന്റഡേർലി കെയർ ടേക്കർ
7. ഇലെക്ട്രിക്കൽ ടെക്നിഷ്യൻ
8. ട്രഡീഷണൽ സ്നാക്സ് & സേവാറി മേക്കർ
9. കെയിൻ സീറ്റ് വീവർ
10. ഫാഷൻ ജ്വല്ലറി മേക്കിങ്
11. ട്രഡീഷണൽ ഹാൻഡ് എംബ്രോയ്ഡർ
12. ഡൊമസ്റ്റിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ
13. പ്ലംബർ ജനറൽ
14. തേനീച്ച വളർത്തൽ
15. കൂൺ ഉത്പാദനം
16. ജൈവ കൃഷി