ചാലിശ്ശേരി സ്റ്റേഷനിലെ 10 പോലീസുകാർക്ക് കോവിഡ്
ജനുവരി 23, 2022
ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ 7 ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഹോം ഐസുലേഷനിൽ പ്രവേശിച്ചു.
Tags