എയർ ബബ്​ൾ: കോഴിക്കോട് നിന്ന് സൗദി സർവിസുകൾ നീളും


എയർ ബബ്​ൾ കരാർ പ്രകാരം സൗദി അറേബ്യയിലേക്ക്​ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ നീളും.സംസ്ഥാന സർക്കാറിൽനിന്ന്​ അനുമതി വൈകുന്നതിനാൽ ബുക്കിങ്​ ആരംഭിക്കാനായിട്ടില്ല.

. നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം ജനുവരി 11നായിരുന്നു സർവിസ്​ ആരംഭിക്കേണ്ടത്. എന്നാൽ, സംസ്ഥാന സർക്കാറിൽനിന്ന്​ അനുമതി വൈകുന്നതിനാൽ ബുക്കിങ്​ ആരംഭിക്കാനായിട്ടില്ല. എയർ ബബ്​ൾ പ്രകാരം അതത്​ സംസ്ഥാന സർക്കാറിന്‍റെ അനുമതികൂടി വേണം. ഇതിന്​ വിമാനക്കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്​.

Below Post Ad