സൗത്ത് തൃത്താല വടക്കേടത്ത് വളപ്പിൽ ഹസ്സൻ എന്ന കുഞ്ഞിപ്പ ഖത്തറിൽ മരണപ്പെട്ടു.തിങ്കളാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂഖ് അല്‍ ബലദി ട്രേഡിങില്‍ 12 വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍ : ഉമര്‍ അന്‍സില്‍,ആലിയാ ഹസന്‍,യൂസഫ് അയാന്‍.
Updating ..