വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് ഇൻസ്റ്റലേഷൻ ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴിയോ കോൾ വഴിയോ അയക്കുന്ന 6 അക്ക OTP ആവശ്യമാണ്. എന്നാൽ ഈ ആറക്ക ഒടിപി സൈബർ തട്ടിപ്പുകാർ കാൾ മുഖാന്തരവും എസ്എംഎസിലൂടെയും കരസ്ഥമാക്കി വാട്സ്ആപ്പ് നിയന്ത്രണം കൈവശപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നമ്മൾ ജാഗ്രത പാലിക്കേണ്ടതാണ്.
വാട്സാപ്പ് തട്ടിപ്പുകളിൽ വീഴാതെ ജാഗ്രത പാലിക്കുക.കേരള പോലീസ്
ജനുവരി 29, 2022

Tags