കപ്പൂരിൽ കുട്ടികൾക്കുള്ള വാക്സിനേഷന് തുടക്കമായി



കപ്പൂർ പഞ്ചായത്തിൽ 15 വയസ്സു മുതൽ 18 വയസ്റ്റ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിൻ ഇന്ന് കപ്പുർ FHC (പറക്കുളം) , കുമരനല്ലൂർ FHC എന്നിവിടങ്ങളിൽ തുടക്കമായി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ , വികസന സ്ഥിരം സമിതി ചെയർമാൻ പി ജയൻ എന്നിവർ FHC സന്ദർശിച്ചു , മെഡിക്കൽ ഓഫീസർ ഡോ സുനിൽ ,ഹെൽത്ത് ഇൻസ്പെക്ട്ടർ പി രാജീവ് , JHI സൈനുദ്ദീൻ, സിസ്റ്റർ ദീപ ആശമാരായ സിനി, ഗീതാ ജയന്തി തുടങ്ങിയവർ നേതൃത്തം നൽകി

Tags

Below Post Ad