ദേശീയ കിക്ക് ബോക്സിങ്; തൃത്താല സ്വദേശിക്ക് സിൽവർ മെഡൽ


രാജസ്ഥാനിൽ വെച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ്  സീനിയർ വിഭാഗത്തിൽ തൃത്താല സ്വദേശി മുഹമ്മദ് ജമാനുദ്ധീൻ സിൽവർ മെഡൽ കരസ്ഥമാക്കി. തൃത്താല കൊള്ളിപ്പറമ്പിൽ നാസറിന്റെ മകനാണ്.

updating..

Below Post Ad