കടവല്ലൂര്‍ കൊരട്ടിക്കരയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. കോട്ടോല്‍ കൊട്ടിലിങ്ങല്‍ അബൂബക്കര്‍ ആണ് മരിച്ചത്.കൊരട്ടിക്കര സ്കൂളിന് സമീപം ബുധനാഴ്ച്ച കാലത്ത് 9:30 ന് ആണ് അപകടം നടന്നത്.
കൊരട്ടിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.
ഫെബ്രുവരി 23, 2022