തൃത്താല ദേശോത്സവത്തോടനുബന്ധിച്ച് ആശുപത്രി മേൽഭാഗം ഗ്ലാഡിയേറ്റേഴ്സ് ടീമിനു വേണ്ടി എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമ്മന്റെ ആന പാപ്പാനായി വളരെ വർഷങ്ങളായി കൂടെയുള്ള ചിറ്റപ്പുറം ചന്ദ്രനെ തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസൻ ടീമിന് വേണ്ടി ആദരിച്ചു.
മച്ചാട് ധർമ്മന്റെ പാപ്പാൻ ചിറ്റപ്പുറം ചന്ദ്രനെ ആദരിച്ചു
ഫെബ്രുവരി 26, 2022
Tags