ഏപ്രിൽ 1,2 തീയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഫ്രന്റ് ഓഫീസ് സേവനങ്ങൾ ലഭ്യമല്ല I K NEWS


ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 1,2  തീയതികളിൽ ഫ്രന്റ് ഓഫീസ് സേവനങ്ങൾ ലഭിക്കുന്നതല്ല.

സിറ്റിസൺ സർവീസ് പോർട്ടൽ വഴിയുള്ള സേവനം ഏപ്രിൽ 3 വരെ ലഭിക്കുന്നതല്ല. ജനനം,മരണം,വിവാഹം എന്നിവയുടെ രെജിസ്ട്രേഷനും ഏപ്രിൽ 2 വരെ നടത്താൻ സാധിക്കുകയില്ല 


Tags

Below Post Ad