മലപ്പുറം ജില്ല ബോഡിബിൾഡിംഗ് അസോസിയേഷൻ മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ ബോഡിബിൾഡിംഗ് ചാമ്പ്യൻഷിപ്പിൽ 65,70 വെയ്റ്റിൽ മിസ്റ്റർ മലപ്പുറമായി എടപ്പാൾ സ്വദേശി നിയാസിനെ തിരഞ്ഞെടുത്തു.
എടപ്പാൾ കോലത്ര പുള്ളുവൻ പടി സ്വദേശിയായ പണ്ടാരപറമ്പിൽ മാനുവിൻറെയും ഫാത്തിമ്മയുടേയും മകനാണ്. ദീർഘനാളായി ഷാർജയിൽ ബോഡി ബിൾഡർ ട്രയിനറായി ജോലി ചെയ്യുന്നു.