ബഡ്‌സ് ഫെസ്റ്റ് ജില്ലാ കലോത്സവത്തിൽ തൃത്താല ബി ആർ സി ഓവറോൾ ചാമ്പ്യൻമാർ



പാലക്കാട് കുടുംബശ്രീ സംഘടിപ്പിച്ച 'ഇന്നസെൻസ് 2022' ബഡ്‌സ് ഫെസ്റ്റ് പാലക്കാട്‌ ജില്ലാ കലോത്സവത്തിൽ  തൃത്താല ബി ആർ സി യിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളിലെ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

ഭിന്നശേഷിക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിൽ പങ്കെടുത്ത ഓരോ കുരുന്നുകളേയും അവരെ ഇതിനായി പ്രാപ്തരാക്കിയ അധ്യാപകർ, മറ്റു സ്റ്റാഫുകൾ, രക്ഷിതാക്കൾ എന്നിവരേയും ബി.രാജേഷ് പ്രത്യേകം അഭിനന്ദിച്ചു 

Below Post Ad