മർവാന് കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ അനുമോദനം


ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ മർവാൻ ഇബാദിനെ പോട്ടൂര്‍ മേഖലാ കോണ്‍ഗ്രസ് കമ്മറ്റി, മഹിളാ കോണ്‍ഗ്രസ് വട്ടംകുളം കമ്മറ്റി, യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്നേഹോപഹാരം നൽകി, പൊന്നാടയും അണിയിച്ച് അഭിനന്ദനങ്ങൾ നേർന്നു. 


കോൺഗ്രസ് നേതാക്കളായ  നജീബ് വട്ടംകുളം (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), പന്നിക്കോട്ട് രവികുമാർ,  ഫാറൂഖ് മാസ്റ്റർ,  മാലതി (മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി), എൻ. രഞ്ജുഷ (മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്),കോൺഗ്രസ് പ്രവർത്തകനായ ശ്രീ. വിഷ്ണു തുടങ്ങിയവർ സന്നിഹിതരായിരുന്നു

Tags

Below Post Ad