മാധ്യമ പ്രവർത്തകൻ കണ്ണൻ പന്താവൂരിന് സ്നേഹാദരം


 എടപ്പാളിലെ മാധ്യമ പ്രവർത്തകൻ കണ്ണൻ പന്താവൂരിന് സ്നേഹാദരം.കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ആദരിച്ചത്. 

പത്മഭൂഷൺ ഡോ:നമ്പി നാരായണൻ്റെ സാന്നിദ്ധ്യത്തിൽ കേരള ഗവർണറുടെ അഡീഷണൽ പഴ്സണൽ അസിസ്റ്റൻ്റും , ദക്ഷിണേന്ത്യയിലെ റോയിട്ടേഴ്സിൻ്റെ മുൻ പത്രാധിപരുമായ ഹരി എസ് കർത്ത ഉപഹാരം സമ്മാനിച്ചു.

Tags

Below Post Ad