കുറ്റിപ്പുറം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനം ആരംഭിച്ചു.
അപേക്ഷകൾ www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. അവസാന തീയതി ഏപ്രിൽ 6. ഫോൺ: 0494-2608692.