കുറ്റിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു





കുറ്റിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു എടച്ചലം വാൽപ്പറമ്പിൽ കമ്മു (66) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ 11.15 യോടെയാണ് സംഭവം. ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂലി പണിക്കാരനായി കമ്മു റെയിൽവേ ട്രാക്കിന് സമീപത്ത് കൂടെയാണ് കാൽനടയായി പോയിരുന്നത്. റെയിൽവേ പാളത്തിൻ്റെ കിഴക്കുഭാഗത്ത് വെച്ച് അപകടമുണ്ടായത്.


 

Below Post Ad