എടപ്പാൾ സ്വദേശി കഞ്ചാവുമായി കൂറ്റനാട് പിടിയിൽ



എടപ്പാൾ സ്വദേശിയായ യുവാവ് കഞ്ചാവുമായി കൂറ്റനാട് പിടിയിൽ.എടപ്പാൾ സ്വദേശിയായ  ജിഷ്ണു (23) ആണ് പിടിയിലായത്.കൂറ്റനാട് ന്യൂ ബസാറിൽ ചാലിശ്ശേരി സി.ഐ കെ.സി വിനു എസ്ഐ  അനീഷ് എന്നിവരുടെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ  കഞ്ചാവുമായി പിടികൂടിയത് 

Below Post Ad