പട്ടാമ്പിയിൽ സ്വർണ്ണാഭരണം വീണുകിട്ടി.മേലെ പട്ടാമ്പി കാർഷിക ബാങ്കിന് മുൻവശം റോഡരികിൽ നിന്നുമാണ് സ്വർണ്ണാഭരണം കളഞ്ഞുകിട്ടിയത്.
ആഭരണം പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്.ഉടമസ്ഥൻ മതിയായ തെളിവുകളുമായി പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ ഹാജരായാൽ കൈപറ്റാവുന്നതാണെന്ന് പട്ടാമ്പി പോലീസ് അറിയിപ്പ്